2 hours ago · Writing · hide · 0 comments

രാവ് കഴിയാറായിരിക്കുന്നു, യാത്രകൾ അനന്തമായി നീളുകയും പുലർച്ച കാത്തിരിക്കുകയും ചെയ്യുന്നു. എങ്കിലുമീ നീണ്ട പ്രയാണങ്ങളിൽ നിന്ന് ഇടവേളയെടുക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല. നിൽക്കാത്ത യാത്രകളുടെ തുടർച്ചയാണ് ജീവിതമെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. തമ്പിലെ നാടോടിയുടെ കൂട്ടത്തിലോട്ട് ഒരാൾകൂടെ.

No comments yet. Log in to reply on the Fediverse. Comments will appear here.