1 hour ago · Writing · hide · 0 comments

നീണ്ട നീലാകാശം കണക്കെയാണ് മനുഷ്യമനസ്സ്. നിലയില്ലാക്കയം പോലെയതിൻ്റെ മറുപുറങ്ങളിൽ മൗനവിഷാദത്തിൻ്റെ മുറിപ്പാടുകൾ തെളിഞ്ഞ് നിൽപ്പുണ്ട്. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഈ മുറിപ്പാടുകൾക്ക് മരുന്നു തേടിയുള്ള യാത്രയിലാണിന്നും മനുഷ്യൻ. വെൺമേഘങ്ങൾ കണക്കെ അവസാനമില്ലാത്ത സഞ്ചാരങ്ങൾ.

No comments yet. Log in to reply on the Fediverse. Comments will appear here.