പൂച്ച 0 ▲ Bino 15 days ago · Writing · hide · 0 comments വൈകുന്നേരത്തെ നടത്തത്തിനിടയിൽ എട്ടു തവണയാണ് “പൂച്ച, പൂച്ച” എന്നുറക്കെ വിളിച്ച് എന്റെ പിഞ്ച് പൂച്ചയ്ക്ക് പുറകേയോടിയത്. ആശാൻ പറഞ്ഞത് ഓർമ്മവന്നുവന്നേരം, ജീവിതത്തിൽ മടുത്തുപോകരുത്, ഓരോ സൂര്യോദയവും പുതിയതാണ്. അടുത്ത വളവിൽ പൂച്ചയ്ക്ക് പുറകേ ഞാനുമോടി അവളുടെ കൂടെ. No comments yet. Log in to reply on the Fediverse. Comments will appear here.