14 days ago · Writing · hide · 0 comments

നിലാവ് വരുന്നപോൽ ഒരു വൈകുന്നേരം മരണം നമ്മളെത്തേടി വരും. വിട പറയുന്നതിന് മുൻപ് ഒന്നുകൂടെ മുറുകെ കെട്ടിപ്പിടിക്കാൻ കാലമൊരു അവസരം തന്നാൽ, നിലാവ് മായുവോളം പരസ്പരം കൈ വിടാതിരിക്കാം നമുക്ക്.

No comments yet. Log in to reply on the Fediverse. Comments will appear here.