ദിവസം 1 0 ▲ Bino 12 days ago · Writing · hide · 0 comments നിന്നെ കാത്തിരിക്കുമ്പോൾ ദിവസങ്ങൾ ഇങ്ങനെയാണ് കരകാണാ കടലിനോളം നീളമുള്ളതാകുന്നത്. അയാളുടെ ചോദ്യത്തിന് അവളുടെ കണ്ണുകളിൽ തിരവറ്റിപ്പോയ കടലിന്റെ നിശബ്ദ നിറഞ്ഞ് നിന്നു. No comments yet. Log in to reply on the Fediverse. Comments will appear here.