ദിവസം 1 0 ▲ Bino 10 days ago · Writing · hide · 0 comments ഇതുവരെയും വഴിപഠിക്കാൻ കഴിയാത്ത മഞ്ഞത്തെരുവ് കണക്കെയാണ് നീയെനിക്ക്. ഇനിയും പിടികിട്ടാത്ത ഇടവഴികളും, ഇന്നോളം കണ്ടിട്ടില്ലാത്ത കുറുക്കുവഴികളും അതിൽ, പൊടുന്നുടനെയുള്ള തിരിവുകളും, പ്രതീക്ഷിക്കാത്ത വഴിയവസാനങ്ങളും! എങ്കിലും ഞാനിപ്പോഴും നിന്നിൽ തന്നെയാണല്ലോ വഴി തെറ്റി നടക്കുന്നതെന്ന് ഓർമയാണെന്നേ മുന്നോട്ട് നടത്തുന്നത്. No comments yet. Log in to reply on the Fediverse. Comments will appear here.