1 day ago · Writing · 0 comments

കൂട് വിട്ട് പറന്നുയരുമ്പോൾ കാടുയരത്തിൽ ചിറകടിക്കുമ്പോൾ കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക, കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും കണ്മണി നിനക്ക്.

No comments yet. Log in to reply on the Fediverse. Comments will appear here.